ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം പ്രസിഡൻറ് കെ.എ. രമേശ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ അധ്യക്ഷത വഹിച്ചു. സ്‌ഥിരംസമിതി ചെയർമാൻ അഭിലാഷ് അശോകൻ, അസി. സെക്രട്ടറി റോഷിൻ കോശി, അംഗങ്ങളായ കുഞ്ഞുമുഹമ്മദ് സെയ്താലി, സാജു മത്തായി, എസ്.സി പ്രമോട്ടർ ഹേമ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ െതരഞ്ഞെടുക്കപ്പെട്ട 20 പേർക്കാണ് ലാപ്ടോപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.