ആലുവ: ചൂര്‍ണിക്കര പഞ്ചായത്ത് ആശ്രയവിഭാഗത്തിന് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഓണപ്പുടവകള്‍ കളമശ്ശേരി സ്വദേശികളായ പ്രിയ, പ്രേം ദമ്പതികളാണ് സംഭാവന ചെയ്തത്. കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് എ.പി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബീന അലി, സെക്രട്ടറി ഡെന്നീസ് കൊറയ, പ്രിയ, പ്രേം, പി.കെ. സതീഷ് കുമാര്‍, ബാബു പുത്തനങ്ങാടി, പി.ബി. മമ്മു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.