കഞ്ചാവ് വിൽപനക്കാരൻ പിടിയില്‍

ആലുവ: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ആലുവ കുന്നത്തേരിയില്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല പുളിക്കല്‍ വീട്ടില്‍ കിരണ്‍ (ഉച്ചാണ്ടി -23) ആണ് പിടിയിലായത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും ബൈക്കിലെത്തിയാണ് ഇയാൾ കഞ്ചാവ് വില്‍പന നടത്തുന്നത്. സ്‌പെഷല്‍ പട്രോളിങ് നടത്തുന്നതിനിടെ ആലുവ മുട്ടം മെട്രോ യാഡിന് സമീപം റോഡില്‍ വെച്ചാണ് പ്രതി പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.