കൂത്താട്ടുകുളം: കുന്നുംപുറത്ത് റെസിഡൻറ്സ് അസോസിയേഷെൻറ ഓണാഘോഷ സമാപന സമ്മേളനം കൂത്താട്ടുകുളം നഗരസഭ ചെയർമാൻ ബിജുജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എസ്. ഷൈമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബിൻ ജോൺ, നഗരസഭ വൈസ് ചെയർപേഴ്സൻ ഓമന ബേബി, ബേബി ആലുങ്കൽ, അജയ് മാത്യു, എം.വി. വർഗീസ്, ടി.കെ. സോമൻ, ട്രഷറർ രാജേഷ് അബ്രഹാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.