കുടുംബാരോഗ്യ ബോധവത്കരണ സെമിനാർ

കൊച്ചി: ദേശീയ പോഷണ വാരാചരണ ഭാഗമായി എറണാകുളം ലൂർദ് ആശുപത്രിയിൽ വീട്ടമ്മമാർക്ക് ബോധവത്കരണ സെമിനാർ നടത്തും. 'ചുറുചുറുക്കോടെ ഉൗട്ടുക ആരംഭം മുതൽ' വിഷയത്തിൽ വ്യാഴാഴ്ച രാവിലെ 10 മുതലാണ് സെമിനാർ. രണ്ടുമുതൽ അഞ്ചുവരെ കൊച്ചിയിലുള്ള ഡയറ്റീഷ്യൻമാർക്ക് ലൂർദ് ആശുപത്രി നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പരിപാടിയും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.