കൊച്ചി: കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ മരിയ സദനിൽ നടന്ന രൂപത പ്രസിഡൻറ് സി.ജെ. പോളിെൻറ അധ്യക്ഷതയിൽ നടന്നു. കെ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി ലൂയിസ് തണ്ണിക്കോട്, സ്പിരിച്വൽ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ട്രഷറർ ഹെൻറി ഓസ്റ്റിൻ, സ്റ്റേറ്റ് സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.