മരട്: തിരുവോണ നാളിൽ ടവർവിരുദ്ധ സമിതി സമരപ്പന്തലിൽ കഞ്ഞിെവച്ച് കുടിച്ച് പ്രതിഷേധിച്ചു. തോമസ്പുരത്ത് അനധികൃതമായി നിർമിച്ച മൊബൈൽ ടവർ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൗൺസിലർമാരായ ആൻറണി ആശാംപറമ്പിൽ, കെ.എ. ദേവസി, മോളി ജെയിംസ്, സമരസമിതി നേതാക്കളായ എൻ.എ. കുമാരൻ നെല്ലിശ്ശേരി, നളനികുമാരി, എം.എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.