മെഗാ തിരുവാതിര അരങ്ങേറി

കാലടി: ചുള്ളി സ​െൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് 100 പെൺകുട്ടികൾ പങ്കെടുത്ത . സ്കൂൾ മാനേജർ ഫാ.വക്കച്ചൻ കൂമ്പയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.ടി. ജോസ്, പി.ടി.എ. പ്രസിഡൻറ് ബാബു വാഴപ്പിള്ളി, ട്രസ്റ്റി ഡേവിസ് പെരേപ്പാടൻ, ജോമേഷ് എന്നിവർ നേതൃത്വം നൽകി. ഓണം ഘോഷയാത്രയും സദ്യയും ഉണ്ടായിരുന്നു. ചിത്രം-- 80- ഓണാഘോഷത്തോടനുബന്ധിച്ച് ചുള്ളി സ​െൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 100 വിദ്യാർഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.