മട്ടാഞ്ചേരി: കൊച്ചിൻ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആശ കിരണം കാൻസർ സുരക്ഷ പദ്ധതിയുടെ ഭാഗമായി നൂറുപേർക്ക് ചികിത്സാ സഹായവും ഓണക്കിറ്റും ഓണ പ്പുടവയും നൽകി. കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ.പോൾ മൂഞ്ഞേലി, ഫാ. ഡോ. മരിയാൻ അറയ്ക്കൽ, കൗൺസിലർ ഷീബാ ലാൽ, വൈഡ്സ് ദേശീയ പ്രസിഡൻറ് മോളി മൈക്കിൾ, ലാലി സേവ്യർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.