വിദ്യാഭ്യാസ കച്ചവടത്തിന് പിണറായി സര്‍ക്കാര്‍ കുടപിടിക്കുന്നു -ഫോർവേഡ് ബ്ലോക്ക് ആലുവ: വിദ്യാഭ്യാസ കച്ചവടത്തിന് പിണറായി സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആരോപിച്ചു. സംസ്‌ഥാന സമിതി അംഗം ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി.ആര്‍. സന്തോഷ് അധ്യക്ഷത വഹിച്ചു. എ.എം. സെയ്ത് മുഖ്യപ്രഭാഷണം നടത്തി. ബൈജു മേനാച്ചേരി, ടി.ആര്‍. സാബു, അനൂപ് സുദര്‍ശന്‍, ജേക്കബ് തോമസ്, ജമാല്‍ എടക്കടമ്പന്‍, കെ.എ. കരുണാകരന്‍, പരീത് കുമ്പശ്ശേരി, എം.ഡി. ദീപു, സി.പി. പൗലോസ്, ഷേര്‍ളി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.