ബക്രീദ്–ഓണക്കിറ്റ് വിതരണം

ആലുവ: നൊച്ചിമ ചാരിറ്റി വിങ്ങി‍​െൻറ നേതൃത്വത്തിൽ എടത്തല പഞ്ചായത്തിൽ നിർധനരായ 100ഓളം കുടുംബങ്ങൾക്ക് ബക്രീദ്-, ഓണം കിറ്റുകൾ വിതരണം ചെയ്തു. ഓരോരുത്തരുെടയും വീടുകളിലെത്തിയാണ് കിറ്റ് നൽകിയത്. വിതരണോദ്ഘാടനം സ്വാമി പുരന്ദരാനന്ദ, ഉസ്താദ് റാഫി ഹുദവി, ഫാ. വിൻസൻറ് വാര്യത് എന്നിവർ നിർവഹിച്ചു. ചാരിറ്റി വിങ് പ്രസിഡൻറ് അഫ്സൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ബി. ബിജു, റിയാസ് ഫസാൻ, ഷിബു പള്ളിക്കുടി, അബ്‌ദുൽ ജബ്ബാർ, കബീർ തയിലാൻ, ശ്രീജിത്ത്, സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.