ആലുവ: തായിക്കാട്ടുകര സഹകരണ ബാങ്കിെൻറ പ്രസിഡൻറ് കെ.വി. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ ബേബി, സി.കെ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു. എടത്തല സഹകരണ ബാങ്കിെൻറ ഓണച്ചന്ത പ്രസിഡൻറ് കെ.എം. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ചാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുന്നത്. പച്ചക്കറി വിപണനം ബാങ്കിെൻറ എടത്തല, നൊച്ചിമ, പുക്കാട്ടുപടി, ചൂണ്ടി, തേവക്കല്‍ ശാഖകളില്‍ ഞായറാഴ്ചയും ഉണ്ടാകുമെന്ന് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.