ആലുവ: ചൂര്‍ണിക്കര പഞ്ചായത്ത് കൃഷിഭവെൻറ ഓണം സമൃദ്ധി പച്ചക്കറി സ്‌റ്റാള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സന്ദര്‍ശിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, കൃഷി ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം. ശ്രീദേവി, കൃഷി െഡപ്യൂട്ടി ഡയറക്ടര്‍മാരായ മായ എസ്. നായര്‍, മറിയം ജേക്കബ്, അസി. ഡയറക്ടര്‍മാരായ സൂസന്‍ ഫിലിപ്, സജിനി എസ്. നായര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍, വൈസ് പ്രസിഡൻറ് ബീന അലി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സതീശ് കുമാര്‍, അംഗങ്ങളായ ബാബു പുത്തനങ്ങാടി, മനോജ് പട്ടാട്, പി.കെ. യൂസഫ്, കൃഷി ഓഫിസര്‍ ജോണ്‍ ഷെറി, പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.