ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു

എടത്തല: ജമാഅത്തെ ഇസ്ലാമി പഴങ്ങനാട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി കിഴക്കമ്പലം സെക്ഷൻ ഓഫിസ് ജീവനക്കാർക്കായി . ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി എൻ.എം. ഷംസു സന്ദേശം നൽകി. യൂനിറ്റ് പ്രസിഡൻറ് കെ.ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. എ.എക്സ്.ഇ സുരേഷ്, എ.ഇ.സാജൻ മാത്യു, സി.ഐ. അനസ്, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.