കാക്കനാട്: വീണ്ടും കളത്തിലിറങ്ങി. കൊച്ചി നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധ കുറ്റങ്ങള്‍ക്ക് ഒട്ടേറെ പേര്‍ പിടിയിലായി. ഓട്ടോ ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റവും അമിത ചാർജ് ഈടാക്കുന്നതുള്‍പ്പെടെ ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെത്തുടന്നാണ് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല മോട്ടോര്‍ വാഹന വകുപ്പിെൻറ സഹായത്തോടെ പരിശോധന നടത്തിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരം, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമായിരുന്നു ശനിയാഴ്ച രാത്രി പരിശോധനക്കിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.