ഒാണനിലാവ്​

കൊച്ചി: കൾചറൽ ഫൈൻ ആർട്സ് മുളവുകാടി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10ന് ഒാണക്കിറ്റ് പഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ വിതരണംെചയ്യും. തുടർന്ന് ക്വിസ് മത്സരം, കായിക മത്സരം, ഗാനമേള, കൈകൊട്ടിക്കളി എന്നിവ സംഘടിപ്പിക്കും. പരിപാടികൾ ഇന്ന് ചിൽഡ്രൻസ് പാർക്ക്: ഷോർട്ട് ഫിലിം അപ്പൂപ്പൻതാടി പ്രദർശനവും യുട്യൂബ് റിലീസും- സംവിധായകൻ ലാൽജോസ് വൈകു. 6.00 വടുതല: വടുതലോത്സവം, വടുതല ഡോൺബോസ്കോ യുവജനകേന്ദ്രം ഒാണാഘോഷം, വിളംബരജാഥ -വൈകു. 6.00 രാമവർമ ക്ലബ്: ഒാണം ടെന്നിസ്ക്യാമ്പ്- രാവിലെ 7.00 ചിറ്റൂർ പഠനകേന്ദ്രം: ഗ്രാൻഡ് എബൈഡ് ആഗോള മെത്രാൻമാരുടെ ജനറൽ അസംബ്ലി- രാവിലെ 10.00 എളമക്കര യുവകലാതരംഗ്: 101 പൂക്കളം - രാവിലെ 10.00 കൊച്ചി ലാവണ്യം: ജില്ല ഭരണകൂടവും ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ഒാണാഘോഷം- രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.