കൊച്ചി: എറണാകുളം സെൻറ് തെരേസാസ് കോളജിൽ ഒാണം ആഘോഷിച്ച് വിദേശ വിദ്യാർഥികളും. ജപ്പാനിലെ സോഫിയ സർവകലാശാലയിലെ ആറു വിദ്യാർഥികളാണ് കാമ്പസിൽ സംഘടിപ്പിച്ച ആഘോഷത്തിെൻറ ഭാഗമായത്. പ്രഫ. ഫാ. ജോൺ ജോസഫ്, കോഒാഡിനേറ്റർ യുവ മുകായി എന്നിവരും പെങ്കടുത്തു. കോളജ് ഡയറക്ടർ ഡോ. വിനീത, പ്രിൻസിപ്പൽ സജിമോൾ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സോഫിയ സർവകലാശാല, സെൻറ് തെേരസാസ് എന്നിവർ വിദ്യാഭ്യാസ പ്രോത്സാഹനത്തിെൻറ ഭാഗമായി ധാരണ പത്രം ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.