(പടം ekd1 unidentified body) കൊച്ചി: 50 വയസ്സ് തോന്നിക്കുന്ന തിരിച്ചറിയാത്ത പുരുഷനെ വ്യാഴാഴ്ച എറണാകുളം ബാനർജി റോഡിന് തെക്കുവശം കുട്ടപ്പായി റോഡിെൻറ കിഴക്ക്ഭാഗത്ത് റോഡിൽ അബോധാവസ്ഥയിൽ കാണപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിൽ നടുഭാഗത്ത് രണ്ടര സെൻറിമീറ്റർ വെള്ളപ്പാടും അതിനരികിൽ കറുത്തമറുകും. ഉയരം 170 സെൻറിമീറ്റർ, ഇരുനിറം, കറുത്ത തലമുടി, താടി. വയലറ്റ് ചെക്ക് ഷർട്ടും കാവി മുണ്ടും വേഷം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. അറിയുന്നവർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0484-2394500, 9497980427.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.