കൈ കഴുകൽ ദിനാചരണം

മൂവാറ്റുപുഴ: ആഗോള കൈ കഴുകൽ ദിനാചരണത്തി​െൻറ ഭാഗമായി മൂവാറ്റുപുഴ എം.ഐ.ഇ.ടി സ്കൂളിൽ നടന്ന ദിനാചരണ പരിപാടി പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ദീപു, വർക്കി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.