കേരളോത്സവം

മൂവാറ്റുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡി​െൻറ സഹകരണത്തോടെ മൂവാറ്റുപുഴ നഗരസഭ നടത്തുന്ന '-2017'- 21, 22, 23, 24 തീയതികളിൽ വിവിധ വേദികളിൽ നടക്കും. മുനിസിപ്പൽ സ്്റ്റേഡിയം, മോഡൽ എച്ച്.എസ് ഗ്രൗണ്ട്, മുനിസിപ്പൽ ടൗൺഹാൾ, മൂവാറ്റുപുഴ ക്ലബ് എന്നിവയാണ് പ്രധാന വേദികൾ. മത്സരങ്ങൾക്ക് പൂരിപ്പിച്ച പ്രവേശന പത്രിക വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മുമ്പ് നഗരസഭ ഓഫിസിൽ നൽകണം. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കാനുള്ള രേഖയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.