മാനസികാരോഗ്യ സെമിനാര്‍

അങ്കമാലി: ബ്ലോക്ക് പഞ്ചായത്തി​െൻറയും ഐ.സി.ഡി.എസ് പ്രോജക്ടി​െൻറയും നേതൃത്വത്തില്‍ ഫിസാറ്റ്, അങ്കമാലി ആവിഷ്‌കാര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു. 23ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.