കോതമംഗലം: പുതുപ്പാടി 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒന്നാം മൈൽ, വിളയാൽ, മാതിരപ്പിള്ളി, കറുകടം പള്ളിപ്പടി, ഇഞ്ചൂർ, കറുകടം ഷാപ്പുപടി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ . ഇന്നത്തെ പരിപാടി ചൊവ്വര മാതൃഛായ ബാലഭവൻ: ദീപാവലി ആഘോഷം, സാംസ്കാരിക സമ്മേളനം -രാവിലെ -9.00. കാലടി എസ്.എൻ.ഡി.പി ലൈബ്രറി: ബുധസംഗമം, 'സാഹിത്യ ലോകത്തെ നൂതന പ്രവണതകൾ' വിഷയത്തിൽ ചർച്ച -വൈകു.- 6.00.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.