കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തൃശൂർ ജില്ലയിലെ ഉൗരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വർണത്തലേക്കെട്ട് എത്തിക്കാൻ ഹൈകോടതിയുടെ അനുമതി. ഉൗരകത്തുനിന്ന് ഇത് തൃപ്പൂണിത്തുറയിൽ എത്തിച്ച് നവംബർ 21 മുതൽ 25 വരെ പൂർണത്രയീശ ക്ഷേത്രത്തിൽ സൂക്ഷിക്കാനും ഘോഷയാത്രക്ക് ഉപയോഗിക്കാനും തുടർന്ന് തിരികെ കൊണ്ടുപോകാനും കൊച്ചിൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും ഇതിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.