കൊച്ചി: ഹിന്ദി ബി.എഡിന് പകരം യോഗ്യതയായി പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ ലാംേഗ്വജ് എജുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിേലക്ക് അപേക്ഷിക്കാം. ഹിന്ദിയിലുള്ള ബി.എ, എം.എ പ്രചാരസഭകളുടെ പ്രവീൺ, സാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവർക്കും അവസാന പരീക്ഷഫലം കാത്തിരിക്കുന്നവർക്കും ചേരാം. ഫോൺ: 04734 226028, 9446321498. ഭാരവാഹികൾ കൊച്ചി: കേരള ശാന്തി സമിതിയുടെ സംസ്ഥാന വാർഷിക പൊതുേയാഗം കച്ചേരിപ്പടി ഗാന്ധിഭവനിൽ നടന്നു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ (പ്രസി), മേരി ജോൺ, ഫാ. ഡോ. ജേക്കബ് മണ്ണാറപ്രായിൽ, ഡോ. എൻ. മധു (വൈസ് പ്രസി), വി.എസ്. രവീന്ദ്രനാഥ് (സെക്ര), ഡേവിസ് േതാമസ്, ബീവി അസീസ്, ഡോ. വടക്കഞ്ചേരി (ജോ.സെക്ര), പി.കെ. സുബ്രഹ്മണ്യൻ. ശാന്തി ക്ലബ് കോഒാഡിനേറ്റർമാരായി ഡോ. എൻ.എ. കുരുവിള, റോയ് പടയാട്ടിൽ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.