സമാപന സമ്മേളനം

കോതമംഗലം: താലൂക്ക് എൻ.എസ്.എസ് യൂനിയൻ നടത്തിയ പ്രീമാരിറ്റൽ കൗൺസലിങ്ങി​െൻറ എൻ.എസ്.എസ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മ​െൻറ് സെക്രട്ടറി കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്തു. പി.പി. സജീവ്, എൻ. വിക്രമൻനായർ, അനിൽകുമാർ ബി. നായർ, രേഖ സി. നായർ, വൽസല ശശിധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.