വോളിബാൾ ടൂർണമെൻറ്​

കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസി​െൻറ ജന്മശതാബ്ദിയുടെ ഭാഗമായി ഇൗമാസം 19 മുതൽ 21 വരെ മൂക്കന്നൂർ എസ്.എച്ച്.ഒ.എച്ച് സ്കൂളിൽ സംഘടിപ്പിക്കും. വിവിധ കോളജുകളിൽനിന്നുള്ള പുരുഷ-വനിത ടീമുകൾ മത്സരിക്കും. കസ്റ്റംസ് അസി. കമീഷണർ മൊയ്തീൻ നൈന സമാപന ചടങ്ങിൽ മുഖ്യാതിഥിയാകും. മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ അർജുന അവാർഡ് ജേതാവ് ടോം േജാസഫ് സമ്മാനദാനം നിർവഹിക്കും. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.