പത്രപ്രവർത്തക പെൻഷൻ വിതരണം

കൊച്ചി: ഇൗ മാസത്തെ പത്രപ്രവർത്തക പെൻഷനും ഓണം ഫെസ്റ്റിവൽ അലവൻസും തിങ്കളാഴ്ച മുതൽ ട്രഷറികളിൽനിന്ന് വിതരണം ചെയ്തുതുടങ്ങുമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി എ. മാധവൻ അറിയിച്ചു. ഭാരവാഹികൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ: ഡോ. വർഗീസ് ചെറിയാൻ (പ്രസി.) ഡോ. എം.എം. ഹനീഷ് (സെക്ര), ഡോ. ജുനൈദ് റഹ്മാൻ (നിയുക്ത പ്രസി), ഡോ. രാജീവ് ജയദേവൻ, ഡോ. രമേഷ് എസ്. ഷേണായി, ഡോ. വി. മധു (വൈസ് പ്രസി), ഡോ. മരിയ വർഗീസ്, ഡോ. കെ.എച്ച്. നജീബ്, ഡോ. ശാലിനി സുധീന്ദ്രൻ, ഡോ. അരുൺ മേനോൻ (ജോ. സെക്ര), ഡോ. വിനോദ് പത്മനാഭൻ (ട്രഷ), ഡോ. സണ്ണി പി. ഓരത്തേൽ (സംസ്ഥാന കമ്മിറ്റി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.