രാജഗിരിയിൽ അന്തർദേശീയ സെമിനാർ

കൊച്ചി: രാജഗിരി കോളജ് ഒാഫ് സോഷ്യൽ സയൻസസ് മനഃശാസ്ത്രവിഭാഗം, കാനഡയിലെ വെസ്റ്റേൺ ട്രിനിറ്റി സർവകലാശാലയുടെ സഹകരണത്തോടെ 'ലീഡർഷിപ് േഫാർ സക്സസ്' എന്ന വിഷയത്തിൽ 14ന് അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 9747800461, 7902381530 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മനഃശാസ്ത്രവിഭാഗം ഡയറക്ടർ ഫാ. ഡോ. വർഗീസ് കെ. വർഗീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.