കൊച്ചി: കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറായി ബിജു പറയന്നിലത്തെയും (കോതമംഗലം) ജനറൽ സെക്രട്ടറിയായി ടോണി പുഞ്ചക്കുന്നേലിനെയും (തലശ്ശേരി) ട്രഷററായി പി.ജെ. പാപ്പച്ചനെയും (എറണാകുളം) തെരഞ്ഞെടുത്തു. സാജു അലക്സ്, ജോസ് മേനാച്ചേരി, ജോണിക്കുട്ടി തോമസ്, ബോസ് കുര്യൻ, അഡ്വ. പി.ടി. ചാക്കോ, പ്രഫ. ജോയി മൂപ്രപ്പിള്ളിയിൽ, സെലിൻ സിജോ, ജോളി ജോസഫ്, കെ.ജെ. ആൻറണി (വൈസ് പ്രസി.), പ്രഫ. ജാൻസൺ ജോസഫ്, അഡ്വ. ബിജു കുണ്ടുകുളം, ജോർജ് കോയിക്കൽ, ആൻറണി എൽ. തൊമ്മാന, ജേക്കബ് ചാക്കത്തറ, മോഹൻ ഐസക്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, ബെന്നി ആൻറണി, പീറ്റർ ഞരളക്കാട്ട് (സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.