ഉപജില്ല പ്രവൃത്തിപരിചയ ശാസ്ത്രമേള

വൈപ്പിന്‍: വൈപ്പിന്‍ വിദ്യാഭ്യാസ ഉപജില്ല പ്രവൃത്തിപരിചയ- ശാസ്ത്രമേള ഞാറക്കല്‍ സ​െൻറ് മേരീസ് യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡൻറ് ഷില്‍ഡ റിബേരോ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ആൻറണി പുതിയാപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സാജു മേനാച്ചേരി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മണി സുരേന്ദ്രന്‍, എ.ഇ.ഒ ദിവാകരന്‍, പ്രധാനാധ്യാപിക ഒ.ആര്‍. ജെയ്‌സി എന്നിവര്‍ സംസാരിച്ചു. ചി്ത്രം (EP - WORK EXPERIENCE MELA @ Narakkal) വൈപ്പിന്‍ ഉപജില്ല പ്രവൃത്തിപരിചയ -ശാസ്ത്രമേള ഞാറക്കല്‍ സ​െൻറ് മേരീസ് യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡൻറ് ഷില്‍ഡ റിബേരോ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.