നടീൽ ഉത്സവം ഉദ്ഘാടനം ഇന്ന്​

കൊച്ചി: -ഓണത്തിന് മുന്നോടിയായുള്ള ജൈവ പച്ചക്കറികൃഷിയുടെ ജില്ലതല നടീൽ ഉത്സവം ബുധനാഴ്ച രാവിലെ 10ന് വെണ്ണല- ചളിക്കവട്ടം ധന്യ ജങ്ഷനിൽ നടക്കും. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.