സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന് കേടുപറ്റി

മൂവാറ്റുപുഴ: കനത്ത മഴയിൽ പുരയിടത്തി​െൻറ . പായിപ്ര പടിഞ്ഞാറേ വട്ടത്ത് യൂസുഫി​െൻറ വീടിനാണ് കേടുപാട് സംഭവിച്ചത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ അടുക്കളയും കുളിമുറിയുമടക്കം തകർന്നുവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.