കമ്യൂണിറ്റി ക്വാട്ട: നാളെ പ്രവേശനം നേടണം

വടുതല: വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മുസ്ലിം കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾ വ്യാഴാഴ്ച രാവിലെ ഒമ്പതിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം സ്കൂളിലെത്തി പ്രവേശനം ഉറപ്പാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.