obit thilothama

തിലോത്തമ വൈപ്പിന്‍: പുതുവൈപ്പ് പരേതനായ നികത്തുതറ കേശവ​െൻറ ഭാര്യ തിലോത്തമ (73) നിര്യാതയായി. മക്കൾ: അനില്‍കുമാര്‍, ഉഷ. മരുമക്കൾ: സന്ധ്യ, കരുണന്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്. രാധ വൈപ്പിൻ: ചെറായി ഡിസ്പെന്‍സറി ഈസ്റ്റ് റോഡില്‍ പരേതനായ ചക്കമുറി നീലാംബര​െൻറ ഭാര്യ രാധ (84) നിര്യാതയായി. മക്കള്‍: മനോഹരന്‍ (ബിസിനസ്), ദിനരാജന്‍ (ടി.വി. ടെക്നീഷ്യന്‍), ശോഭന. മരുമക്കള്‍: സരോജിനി, ദിനേശന്‍, ജിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.