obit thomas

തോമസ് പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറം തോമസ് (റിട്ട. ട്രാവൻകൂർ റയോൺസ് ജീവനക്കാരൻ -76) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ നായർവേലി കുടുംബാംഗം ഏല്യാമ്മ. മക്കൾ: ബിജു (കെ.എസ്.ആർ.ടി.സി ജീവനക്കാരൻ), വിജി, സ്റ്റാബി. മരുമക്കൾ: ഷൈജു പുതുശ്ശേരി, സരിത, ജിസ്മോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.