ഷരീഫ മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര ഇല്ലത്തുകുടിയില്‍ പരേതനായ മീരാന്‍ ഹാജിയുടെ ഭാര്യ ഭാര്യ ഷരീഫ (80) നിര്യാതയായി. മക്കള്‍: ജമാല്‍, ഫാത്തിമ, അലിക്കുഞ്ഞ്, സുഹറ, നൗഷാദ്, അമീര്‍, ലൈല, അജാസ്, മരുമക്കള്‍: സലീമ, കുഞ്ഞുമുഹമ്മദ്, ജമീല, സലിം, സൂബി, ജസ്‌ന, ജിന്‍സ്, മനാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.