പെരുമ്പാവൂർ: മക്ക മസ്ജിദ് നേതൃത്വത്തിൽ സാഹിർ ഗ്രൗണ്ടിൽ രാവിലെ 7.45ന്, യൂസഫ് ഉമരി നേതൃത്വം നൽകും. കെ.എൻ.എം പെരുമ്പാവൂർ ടൗൺ മദീന മസ്ജിദ് നേതൃത്വത്തിൽ ൈപ്രവറ്റ് ബസ്സ്റ്റാൻഡിന് സമീപം നാത്തേക്കാട്ട് ആർക്കേഡ് ഗ്രൗണ്ടിൽ രാവിലെ എട്ടിന്, മൗലവി അഷറഫ് സലാഹി നേതൃത്വം നൽകും. പെരുന്നാൾ നമസ്കാരം പെരുമ്പാവൂർ: ടൗൺ ജുമാ മസ്ജിദ് ഷിഹാബുദ്ദീൻ ഫൈസി -രാവിലെ 9.00, കണ്ടന്തറ: ഷിഹാബുദ്ദീൻ അസ്ഹരി -8.30 മൗലൂദ്പുര: എ.പി. അശ്റഫ് മുസ്ലിയാർ -9.00 മുടിക്കൽ: ഇഅ്ജാസ് കൗസരി -8.30 ചിറമുകൾ: അബ്്ദുൽ കരീം മൗലവി -9.00 നെടുന്തോട്: സഈദ് ബാഖവി -9.00 തണ്ടേക്കാട്: മുനീർ ഹുദവി -8.30 ചെമ്പാരത്ത്കുന്ന്: ഇസ്മാഈൽ ഫൈസി -8.30 ചെറുവേലിക്കുന്ന്: മുഹമ്മദ് അഹ്സനി -9.00 ചെമ്പറക്കി: ഉസ്മാൻ ബാഖവി -9.00 ചെമ്പറക്കി ജാമിഅ: അഷ്റഫ് മൗലവി -9.00 മുക്കുറ്റിനട: സയ്യിദ് ഫസലുദ്ദീൻ സഅദി -9.00 കുതിരപ്പറമ്പ്: അശറഫ് ബാഖവി -9.00 കാനാംപറമ്പ്: മൊയ്തീൻകുഞ്ഞ് ബാഖവി -9.00 കൈപ്പൂരിക്കര: ശംസുദ്ദീൻ മദനി -9.00 മുള്ളൻകുന്ന്: സുഫ്യാൻ ബാഖവി -9.00 ഈസ്റ്റ് മുടിക്കൽ: അബ്്ദുൽ ലത്തീഫ് ലത്തീഫി -9.00 വെങ്ങോല: ഹൈേദ്രാസ് പള്ളി ഇല്യാസ് ഫാളിലി -9.00 അറക്കപ്പടി: മസ്ഈദ് ഫൈസി -9.00 ചേലക്കുളം: മുഹമ്മദ് റാഫി ഹുദവി -9.00 കുമ്പനോട്: ഹസൈനാർ മൗലവി -9.00 മലയാംപുറത്ത്പടി: ഇബ്രാഹിം മൗലവി -8.30 കമ്മല: ബഷീർ സഅദി -9.00 പട്ടിമറ്റം: ഒ.പി. മുഹ്യിദ്ദീൻ മൗലവി -9.00 ചെങ്ങര: അബ്്ദുൽ കരീം ബാഖവി -9.00 വല്ലം റയോൺപുരം: ഉനൈസ് ബാഖവി -9.00 കാഞ്ഞിരക്കാട്: അലി ബാഖവി -9.00 സൗത്ത് വല്ലം: ഷാഹുൽ ഹമീദ് അൻവരി -9.00 വല്ലം ചൂണ്ടി: മുജീബ് റാൻ സഖാഫി -8.30 ഈസ്റ്റ് ഒക്കൽ: അബ്്ദുൽ ജലീൽ അശ്റഫ് -9.00 ഓണമ്പിള്ളി: ജൗഫർ കാസിമി -8.30 ഒക്കൽ: അമീൻ മൗലവി -9.00 ഒന്നാംമൈൽ: ഷാജുറുദ്ദീൻ ബാഖവി -8.30 പൂപ്പാനി: അബ്്ദുൽ റാൻ ഫൈസി -8.30 വട്ടക്കാട്ടുപടി: സുഹൈൽ ബാഖവി -8.30 പെരുമാനി: അജാസ് ഹസനി -8.30 പെരുമ്പാവൂർ പാറപ്പുറം: റഷീദ് ബാഖവി -9.00 എടത്താക്കര: കബീർ നദ്്വി -9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.