ek kldy1

ഈദ്ഗാഹ് കാലടി: ചൊവ്വര ചുള്ളിക്കാട് ജുമാമസ്ജിദി​െൻറ നേതൃത്വത്തിൽ ദാറുൽ ഉലൂം മദ്റസ ഗ്രൗണ്ടിൽ രാവിലെ എട്ടിന്. എം.പി. സിദ്ദീഖ് മൗലവി നേതൃത്വം നൽകും പെരുന്നാൾ നമസ്കാരം കാലടി ടൗൺ ജുമാമസ്ജിദ്: അബ്ബാസ് അൽഹസനി- -8.00 മേക്കാലടി ജുമാമസ്ജിദ്: മുഹമ്മദ് ബല്യ റഷാദി - -8.00 ചെങ്ങൽ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അബ്ദുൽ മജീദ് ബാഖവി- -8.00 തുറവുങ്കര മുഹ്യിദ്ദീൻ ജുമാമസ്ജിദ് : എം.എസ്. ജലാൽ സഖാഫി, 8.00 നായത്തോട് അൽഹുദാ ജുമാ മസ്ജീദ്: അലി മൗലവി- -8.00 ചൊവ്വര മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അൽഹാജ് യൂസുഫ് മുസ്ലിയാർ- -8.00 ശ്രീമൂലനഗരം റിഫാഇയ്യ ജുമാമസ്ജിദ്: സലാഹുദ്ദീൻ ലത്തീഫി -8.00 എടനാട് മൻബഉൽ ഇസ്ലാം ജുമാമസ്ജിദ്: അനസ് മൗലവി- -8.00 വെള്ളാരപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ്: ഇബ്രാഹിം സഖാഫി- -8.00 മില്ലുംപടി മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അബുബക്കർ അഹ്സനി- -8.00 പാറപ്പുറം പുത്തൻപള്ളി ജുമാമസ്ജിദ്: അബ്ദുൽസലാം ബാഖവി -8.00 വെള്ളാരപ്പിള്ളി മസ്ജിദുനൂർ ജുമാമസ്ജിദ്: അബ്ദുൽ സത്താർ അംജദി- -8.00 ഇല്ലത്തോട് ജുമാമസ്ജിദ്: തൻസീർ റാനി വടുതല- -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.