ശുചീകരിച്ചു

തൃപ്പൂണിത്തുറ: അഗ്നി രക്ഷനിലയത്തി​െൻറ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണത്തി​െൻറ ഭാഗമായി തൃപ്പൂണിത്തുറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി കോളജ് കാമ്പസ് വളപ്പിൽ ശുചീകരണം നടത്തി. മുനിസിപ്പൽ കൗൺസിലർ രജനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഗ്നിരക്ഷ സേവനം എറണാകുളം ഡിവിഷനൽ ഒാഫിസർ ആർ. പ്രസാദ്, തൃപ്പൂണിത്തുറ സ്റ്റേഷൻ ഒാഫിസർ കെ. ഷാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.