അഭിമുഖം

കൊച്ചി: തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളജ് ആശുപത്രി വികസനസമിതിയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താൽക്കാലിക നിയമനത്തിന് ആശുപത്രി ഓഫിസില്‍ ആഗസ്റ്റ് ഒമ്പത്, 10 തീയതികളില്‍ നടത്തും. വൈദ്യുതി മുടങ്ങും തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ ചക്കംകുളങ്ങര, പത്മ ഗാർഡൻ, സംസ്കൃത കോളജ് റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും. ചോറ്റാനിക്കര: സെക്ഷൻ പരിധിയിൽ ട്രാക്കോ കേബിൾ പരിസരം, വടക്കേഇരുമ്പനം, ഇരുമ്പനം-എരൂർ റോഡ്, ഐ.ഒ.സി കമ്പനി പരിസരം, തൃക്കത്തറ അമ്പലം പരിസരം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ നാലു വരെ വൈദ്യുതി മുടങ്ങും. കോലഞ്ചേരി: സെക്ഷൻ പരിധിയിൽ മങ്ങാട്ടൂർ, മഴുവന്നൂർ, നെല്ലിപ്പാമറ്റം, ലാഞ്ചിറ, ചങ്ങംചേരി, ഈരമന എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. പെരുന്നാൾ നമസ്കാരം നെട്ടൂർ മഹല്ല് ജുമാമസ്ജിദ്: മുഹമ്മദ് ഹസൻ ഫൈസി -9.00 നെട്ടൂർ മുഹബ്ബത്തുൽ ഇസ്ലാം ജുമാമസ്ജിദ്: അബ്ദുൽ സലാം സഖാഫി -8.30 നെട്ടൂർ അൽ ഹിദായ ജുമാമസ്ജിജിദ്: മുഹമ്മദ് മൗലവി -8.30 നെട്ടൂർ അൽ ഹിമായ ജുമാമസ്ജിദ്: അബ്ദുൽ റഹ്മാൻ സഖാഫി -8.30 നെട്ടൂർ ഹിറ ജുമാമസ്ജിദ്: ഇബ്രാഹീംകുട്ടി മൗലവി -8.00 നെട്ടൂർ അൽ രിഫാഈ മസ്ജിദ്: റിയാസ് സഖാഫി -9.00 മാടവന മഹല്ല് ജുമാമസ്ജിദ്: അശ്റഫ് മൗലവി -8.30 മരട് മഹല്ല് ജുമാമസ്ജിദ്: ഹസൻ സഖാഫി -9.00 പേട്ട താജുൽ ഇസ്ലാം ജുമാമസ്ജിദ്: സിദ്ദീഖ് സഖാഫി -8.30 പനങ്ങാട് മഹല്ല് ജുമാമസ്ജിദ്: സലീം ഫൈസി -8.30 കുമ്പളം മഹല്ല് ജുമാമസ്ജിദ്: അബ്ദുൽ ഖാദർ മന്നാനി -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.