obit nabeesa edavanakad

നബീസ എടവനക്കാട്: നായരമ്പലം തയ്യെഴുത്തുവഴി ചെത്തിക്കുളത്ത് അബ്ദുവി​െൻറ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, സുഹറാബി, അബ്ദുറസാഖ്, സുലൈമാൻ. മരുമക്കൾ: ഐഷാബി, നസീർ, സിജി, സബിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നായരമ്പലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.