കുന്നുകര: വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് എം.ഇ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബക്ക് ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്േക്ലവിെൻറ 'ഗോള്‍ഡണ്‍ ലീഫ്' പുരസ്കാരം. കേരള ഗവര്‍ണര്‍ പി.സദാശിവം പുരസ്കാരം സമ്മാനിച്ചു. വിവിധ യൂനിവേഴ്സിറ്റി വൈസ് ചാൻസലര്‍മാരായ ഡോ. ബി. അശോക്, ഡോ. എം.കെ.സി. നായര്‍, ഡോ.കുഞ്ചെറിയ പി. ഐസക്, ഡോ. റോസ് വര്‍ഗീസ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ എക്സി. വൈസ് പ്രസിഡൻറ് ഡോ. സുരേഷ് ദാസ്, പ്രഭാത് ഗുസൈൻ, പ്രഫ. ജെ. ഫിലിപ്, സജീവ് നായർ, ഡോ. വര്‍ഗീസ് കയ്പനാടുക, അര്‍ജുന്‍ ഹരി തുടങ്ങിയവര്‍ പെങ്കടുത്തു. ചിത്രം: EKG ANKA 50 PURASKARAM എം.ഇ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബക്ക് ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍േക്ലവ് ഏര്‍പ്പെടുത്തിയ 'ഗോള്‍ഡണ്‍ ലീഫ്' പുരസ്കാരം കേരള ഗവര്‍ണര്‍ പി.സദാശിവം സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.