obit supran pallikkara

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു പള്ളിക്കര: പിണര്‍മുണ്ട പള്ളിമുകള്‍ കോളനിയില്‍ സുപ്രന്‍ (54) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: അല്ലി. മക്കള്‍: രതീഷ്, സൗമ്യ, രമ്യ, മരുമക്കള്‍: സനി, രഞ്ജിത്ത്, രതീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.