വൈദ്യുതി മുടങ്ങും

വെണ്ണല: സെക്ഷൻ പരിധിയിൽ എൻ.എച്ച് ബൈപാസ് പരിസരം, ഫ്ലൈ ഒാവർ പരിസരം, മേൽത്തറ, പൊക്കാളം, പൈപ്പ് ലൈൻ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഫോർട്ട്കൊച്ചി: അമരാവതി, എസ്.എസ്. കൃഷ്ണൻ റോഡ്, ധർമശാല, ഭട്ട് കോളനി, അംഗൻവാടി പരിസരം, സ​െൻറ് മൈക്കിൾ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ . ഇടപ്പള്ളി: മാർക്കറ്റ് റോഡ്, മാർക്കറ്റ്, മദർ തെരേസ റോഡ്, ബൈപാസ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ . ഗിരിനഗർ: മെേട്രാ വർക്കുമായി ബന്ധപ്പെട്ട് എസ്.എ റോഡിൽ സൗത്ത് പാലം മുതൽ ജി.സി.ഡി.എ വരെയും കർഷകറോഡ്, റെയിൽവേ സ്േറ്റഷൻ പരിസരം എന്നിവിടങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . മരട്: പുറക്കേരി, എസ്.എൻ ജങ്ഷൻ, ഹൈവേ മസ്ജിദ് ഓൾഡ് മാർക്കറ്റ്, അണ്ടിപ്പിള്ളി, അമ്പലക്കടവ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ . തൃക്കാക്കര: വെസ്റ്റ് സെക്ഷൻ പരിധിയിൽ കുന്നുംപുറം, ആലപ്പാട്ട് നഗർ, യൂത്ത് ഹോസ്റ്റൽ, എൻ. ജി.ഒ ക്വാർട്ടേഴ്സ,് കൊടിലിമുക്ക്, ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം പരിസരം, ഉണിച്ചിറ, പരുത്തേലി, എം.എൽ.എ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ൈവകീട്ട് അഞ്ചുവരെ . മട്ടാഞ്ചേരി: പാണ്ടിക്കുടി, കൂവപ്പാടം, ആർ.ജി. പൈ റോഡ്, എൽ.ജി. പൈ റോഡ്, ചെറളായി, ടി.ഡി. സ്കൂൾ, ശാന്തിനഗർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ൈവകീട്ട് അഞ്ച് വരെയും കിളിക്കാർ, പള്ളം, ടൗൺഹാൾ റോഡ്, ആലാത്തുകുറ്റി റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.