ശുചീകരണം നടത്തി

കളമശ്ശേരി: ഏലൂർ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ പാതാളം ഇ.എസ്.െഎ ആശുപത്രി വളപ്പിൽ . സ്റ്റേഷൻ ഓഫിസർ ജൂഡ് തദേവൂസി​െൻറ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. കാനകൾ വൃത്തിയാക്കുകയും കാട്പടലങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. പ്രവർത്തനം വെള്ളിയാഴ്ചയും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.