obit

കുഞ്ഞുപെണ്ണ് പനങ്ങാട്: കീഴോത്ത് പരേതനായ കീര​െൻറ ഭാര്യ കുഞ്ഞുപെണ്ണ് (90) നിര്യാതയായി. മക്കൾ: വിലാസിനി, മണി, ചെല്ലപ്പൻ, ലീല, ലത, പരേതനായ കുമാരൻ. മരുമക്കൾ: രാധകുമാരൻ, വിശ്വംഭരൻ, വാസു, കുമാരി, ബാലകൃഷ്ണൻ, വിശ്വംഭരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.