obit sumathy

സുമതി നെട്ടൂർ: മുട്ടത്തിൽ സുമതി നാരായണൻ (85) നിര്യാതയായി. മക്കൾ: സുനന്ദ, ശോഭ, സുജാത, ജലജ, സുനിൽകുമാർ, അനിൽകുമാർ (ബഹ്ൈറൻ). മരുമക്കൾ: പവിത്രൻ (മുൻ കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ), മുരളി, ഷീല, സ്വപ്ന, പരേതരായ ബാലൻ, ധർമൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.