പരിപാടികൾ ഇന്ന്​

ആലപ്പുഴ പ്രസ്ക്ലബ്: മാധ്യമപ്രവർത്തനത്തിൽനിന്ന് വിരമിച്ച കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയുടെയും പ്രസ്ക്ലബി​െൻറയും മുൻ ഭാരവാഹി കളർകോട് ഹരികുമാറിന് യാത്രയയപ്പും ഇഫ്താർ സംഗമവും -വൈകു. 5.00 ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയം: മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.