വായനദിനാചരണം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനദിനവും ആചരിച്ചു. പി.ടി.എ പ്രസിഡൻറ് പി.ബി. സാജു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ‌ ഉഷ വിമലാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.ജെ. സ്മാരക പബ്ലിക്‌ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈേബ്രറിയൻ ബിജു കുമാരൻ, പ്രിൻസിപ്പൽ ലേഖ കേശവൻ, അധ്യാപകരായ രാജി. കെ. പോൾ, അഭിജിത്ത് ശ്രീകുമാർ, വിദ്യാർഥികളായ അനന്തു.എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.