വിദ്യാർഥികളെ അനുമോദിച്ചു

ആലങ്ങാട്: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ആലങ്ങാട് 66, 67 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വിദ്യാർഥികളുടെ വീട്ടിലെത്തി ഉപഹാരവും മധുരവും നൽകിയത്. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി പോൾ ഉദ്ഘാടനം ചെയ്തു. എ.എം അബ്ദുസ്സലാം, എബി മാഞ്ഞൂരാൻ, ജോയി കൈതാരൻ, മുഹമ്മദ് ഷരീഫ്, ബിനു കരിയാറ്റി, വി.സി ഫ്രാൻസിസ്, സൈമൺ, വിൻസൻ വടക്കുഞ്ചേരി, സനീഷ് വർഗീസ്, പ്രകാശൻ കളപ്പാട്ട് മടം, കെ.വി. അഗസ്റ്റിൻ, ബെന്നി പൊള്ളയിൽ, നിക്സൺ കൂട്ടാല, സോഫി പൗലോസ്, ലിസി മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.